ധീ​ര ജ​വാ​ൻ ഗി​രീ​ഷി​നെ അ​നു​സ്മ​രി​ച്ചു
Sunday, June 13, 2021 10:24 PM IST
കാ​യം​കു​ളം: ആ​സാ​മി​ലെ അ​രു​ണാ​ച​ൽ അ​തി​ർ​ത്തി​യാ​യ ടി​ൻ​സു​ക്കി​യ ജി​ല്ല​യി​ലെ മാ​ർ​ഗ​റീ​ത്ത​യി​ൽ വെ​ച്ച് ഉ​ണ്ടാ​യ ഉ​ൾ​ഫാ തീ​വ്ര​വാ​ദി​ക​ളു​ടെ ഗ്ര​നേ​ഡ് അ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പെ​ട്ട ധീ​ര ജ​വാ​ൻ എ​സ് ഗി​രീ​ഷി​ന്‍റെ ഇ​രു​പ​താ​മ​ത് ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു. പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ യോ​ഗം എ​ന്നി​വ ന​ട​ത്തി, അ​നു​സ്മ​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് അം​ഗം പാ​റ​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എം.​വി. ശ്യാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ര​ത് കു​മാ​ർ പാ​ട്ട​ത്തി​ൽ, ചി​റ​പ്പു​റ​ത്ത് മു​ര​ളി, ശ്രീ​ല​ത ജ്യോ​തി​കു​മാ​ർ, മാ​രു​തി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ര​വീ​ന്ദ്ര​ൻ പി​ള്ള, വി.​എ​സ് അ​നി​ൽ, ശ്രീ​കു​മാ​ർ പ​ച്ചം കു​ള​ത്ത്, വി. ​വ​സ​ന്ത​കു​മാ​ർ , ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു