വൈ​ദ്യു​തി മുടങ്ങും
Saturday, June 12, 2021 11:52 PM IST
ആലപ്പുഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ മ​ല​യ, പൂ​പ്പ​ള്ളി, ക​ള​ക്ട​ർ ബം​ഗ്ലാ​വ്, വി.​കെ.​എ​ൽ -എ​ച്ച്ടി, ഗാ​ന്ധി​സ​ണ്‍​സ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇന്നു രാ​വി​ലെ 8.30 മു​ത​ൽ അഞ്ചുവ​രെ വൈ​ദ്യു​തി മുടങ്ങും.