ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പി​ടി​യി​ൽ
Saturday, June 12, 2021 11:52 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കൊ​റ്റം​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ദേ​വ​സ്വം സ്റ്റാ​ഫ് റൂ​മി​ൽ ക​ഴി​ഞ്ഞ 15ന് ​ക​യ​റി ദേ​വ​സ്വം ത​കി​ൽ വാ​യ​ന​ക്കാ​ര​നാ​യ അ​ഭി​ഷേ​കി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച് ദേ​വ​സ്വം സ്റ്റാ​ഫ് റൂ​മി​ൽ ഇ​രു​ന്ന വീ​ണ ത​ക​ർ​ക്കു​ക​യും എ​ടു​ത്തു​കൊ​ണ്ടു പോ​വു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ക്ഷേ​ത്രം പൂ​ജാ​രി​യാ​യ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് മ​രു​ത്തോ​ർ​വ​ട്ടം കൃ​ഷ്ണ​വി​ലാ​സം വീ​ട്ടി​ൽ കൃ​ഷ്ണ​മൂ​ർ​ത്തി (54), കൊ​റ്റം​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​കൃ​പ വീ​ട്ടി​ൽ പ്ര​ദീ​പ് കു​മാ​ർ (46) എ​ന്നി​വ​രെ കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.ടി. കോ​ശിയു​ടെ നേ​തൃ​ത്വ​ത്തി​ലാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.