ഓ​ൺ​ലൈ​ൻ വ്യാ​പാ​രസ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ
Thursday, June 10, 2021 10:13 PM IST
കാ​യം​കു​ളം: വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ഗ​വ​തി​പ്പ​ടി​യി​ലു​ള്ള ഓ​ൺ​ലൈ​ൻ വ്യാ​പാ​ര വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. മ​രു​ന്ന് അ​ട​ക്കം അ​വ​ശ്യ വ​സ്തു​ക്ക​ൾ മാ​ത്രം വി​ത​ര​ണം ചെ​യ്യു​വാ​ൻ അ​നു​വാ​ദ​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും, തു​ണി​ത്ത​ര​ങ്ങ​ളും, ഫു​ട്‍​വെ​യ​റും മ​റ്റും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ​യാ​ണ് വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് .
രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും സ്ഥാ​പ​ന​തി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ ബൈ​ക്കു​ക​ളി​ലും മ​റ്റും വി​ത​ര​ണ​ത്തി​നു പോ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു . സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​ട്ടും കാ​യം​കു​ളം പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. വ്യാ​പാ​രം ന​ട​ത്തു​വാ​ൻ വേ​ണ്ട​ത്ര രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടി. സ​മ​രം വ്യാ​പാ​രി വ്യ​വ​സാ​യി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​ബാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ബി ​ഭ​ദ്ര​കു​മാ​ർ, പ്ര​ഭാ​ക​ര​ൻ പ​ത്തി​യൂ​ർ, ബി​ജു ത​മ്പി ചെ​ട്ടി​കു​ള​ങ്ങ​ര, ബാ​ബു​ജി കാ​ക്ക​നാ​ട്, ഹ​രി​ദാ​സ് കെ, ​വി കെ ​മ​ധു, അ​ബു , ഷി​ബു, നാ​ഗ​ൻ, മ​നു, ക​ണ്ണ​ൻ ര​വീ​സ്, ബി​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.