ജി​ല്ല​യി​ൽ കോ​വി​ഡ് പി​ടി​മു​റു​ക്കു​ന്നു
Wednesday, May 5, 2021 10:10 PM IST
ആ​ല​പ്പു​ഴ: ആ​ശ​ങ്ക​യു​യ​ർ​ത്തി ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന. ഇ​ന്ന​ലെ മാ​ത്രം മൂ​വാ​യി​ര​ത്തി​ന​ടു​ത്ത് രോ​ഗി​ക​ളാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. രോ​ഗ​വി​വ​രം പു​റ​ത്തു​പ​റ​യാ​തെ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ന്ന​വ​രും ഇ​തു​കൂ​ടാ​തെ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ഥി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തെ ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ൽ രോ​ഗ​ബാ​ധി​ത​രു​ടെ 95ശ​ത​മാ​നം പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. പ​രി​ശോ​ധ​ന​യും ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും രം​ഗ​ത്തു​ണ്ടെ​ങ്കി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. എ​ന്നാ​ൽ പ​ല​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​ത് അ​പ​ക​ട​ക​ര​മാ​യ സ​ഹ​ച​ര്യ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്ന​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. 145 ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ തീ​വ്ര​ത കൂ​ടി​യ വൈ​റ​സ് വ്യാ​പ​നം യു​വാ​ക്ക​ളി​ലും രോ​ഗ​വ്യാ​പ​ന​വും മ​ര​ണ​നി​ര​ക്കും കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. വേ​ഗ​ത്തി​ലാ​ണ് ന്യു​മോ​ണി​യ രോ​ഗ​ബാ​ധി​ത​രി​ൽ പ്ര​ക​ട​മാ​കു​ന്ന​ത്.

ന​ഗ​ര​സ​ഭ​ക​ളി​ൽ ആ​ല​പ്പു​ഴ​യും പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ചേ​ർ​ത്ത​ല, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലു​മാ​ണ് രോ​ഗ​വ്യാ​പ​നം കൂ​ടി​യി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 358 പേ​രാ​ണ് ഇ​ന്ന​ല​ത്തെ ക​ണ​ക്കി​ലെ രോ​ഗ​ബാ​ധി​ത​ർ. ചേ​ർ​ത്ത​ല​യി​ൽ 71 ഉം ​ചെ​ങ്ങ​ന്നൂ​രി​ൽ 61 ഉം ​കാ​യം​കു​ള​ത്ത് 97ഉം ​മാ​വേ​ലി​ക്ക​ര​യി​ൽ 57ഉം ​ഹ​രി​പ്പാ​ട് 30ഉം ​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും കൂ​ടു​ത​ലാ​ണ്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത്തെ സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​ടെ പ​ട്ടി​ക പ​രി​ശോ​ധി​ച്ചാ​ൽ പെ​രു​ന്പ​ളം, പ​ട്ട​ണ​ക്കാ​ട്, ചേ​ർ​ത്ത​ല തെ​ക്ക്, ചേ​ർ​ത്ത​ല വ​ട​ക്ക്, ചെ​ട്ടി​കു​ള​ങ്ങ​ര, തെ​ക്കേ​ക്ക​ര വെ​ണ്‍​മ​ണി, തൈ​ക്കാ​ട്ടു​ശേ​രി, തു​റ​വൂ​ർ, താ​മ​ര​ക്കു​ളം, പു​റ​ക്കാ​ട്, പ​ത്തി​യൂ​ർ, നൂ​റ​നാ​ട്, മു​ഹ​മ്മ, മാ​ന്നാ​ർ കോ​ടം​തു​രുു​ത്ത്, ക​ണ്ട​ല്ലൂ​ർ, ദേ​വി​കു​ള​ങ്ങ​ര, ഭ​ര​ണി​ക്കാ​വ്, അ​രു​ക്കു​റ്റി, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഒ​പ്പം തീ​ര​മേ​ഖ​ല​യി​ലും രോ​ഗ വ്യാ​പ​നം കൂ​ടു​ന്ന​ത് കൂ​ടു​ത​ൽ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു. ഇ​ന്ന​ലെ മ​ണ്ണ​ഞ്ചേ​രി​യി​ൽ 118 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി. ച​ന്പ​ക്കു​ള​ത്തും ചേ​ന്നം​പ​ള്ളി​പ്പു​റ​ത്തും ചേ​ർ​ത്ത​ല സൗ​ത്തി​ലും കൃ​ഷ്ണ​പു​ര​ത്തും മു​ഹ​മ്മ​യി​ലും എ​ഴു​പ​തി​ൽ പ​രം പേ​രാ​ണ് ഇ​ന്ന​ലെ മാ​ത്രം രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്.

തീ​വ്ര​ത കൂ​ടി​യ വൈ​റ​സ് ആ​യ​തി​നാ​ൽ മ​ര​ണ​നി​ര​ക്ക് യു​വാ​ക്ക​ളി​ലും കൂ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ര​ക്ത​ത്തി​ൽ ഓ​ക്സി​ന്‍റെ അ​ള​വ് കു​റ​വ് കാ​ണി​ക്കു​ന്ന​തും ശ്വ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ഇ​ട​വേ​ള​ക​ളി​ൽ കൈ​ക​ൾ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കി സാ​നി​ട്ടൈ​സ​ർ ചെ​യ്യു​ന്ന കാ​ര്യ​ത്തി​ലും വാ​യും മൂ​ക്കും മൂ​ട​ത്ത​ക്ക ത​ര​ത്തി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന കാ​ര്യ​ത്തി​ലും നി​ർ​ബ​ന്ധ​മാ​യും സാ​മൂ​ഹി​ക ശാ​രീ​രി​ക അ​ക​ല​ം പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ലും ക​ടു​ത്ത ശ്ര​ദ്ധ വേ​ണ​മെ​ന്നും ഡി​എം​ഒ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി വ്യ​ക്ത​മാ​ക്കി.