പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു
Friday, April 16, 2021 10:13 PM IST
അ​ന്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോറി​ക്ഷാ ഡ്രൈ​വ​ർ മ​രി​ച്ചു. ക​രൂ​ർ കൂ​ന​ത്തും​പ​റ​ന്പി​ൽ മ​ധു(56)​വാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യപാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​യ്യ​ൻകോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്കു​ഭാ​ഗ​ത്തേ​ക്കു പോ​യ ഓ​ട്ടോ​യി​ൽ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്ക​ൾ: മ​നീ​ഷ്, മ​നു. മ​രു​മ​ക്ക​ൾ: ദീ​പ, സു​ജി​ത.