വൈ​ദ്യു​തി മു​ട​ങ്ങും
Thursday, April 15, 2021 10:35 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ൽ മി​ൽ​മ ഡ​യ​റി, സ​ബ്സ്റ്റേ​ഷ​ൻ പ​രി​സ​രം, പു​ന്ന​പ്ര യു​പി സ്കൂ​ൾ പ​രി​സ​രം, ക​ള​രി, പ​ത്തി​ൽ​ക്ക​ട, പോ​ത്ത​ശേ​രി, ഇ​ന്ദി​ര ജം​ഗ്ഷ​ൻ, ക​ൽ​പ്പേ​നി, അ​റ​വു​കാ​ട്, ഗു​രുപാ​ദം, കാ​ര​പ്പ​റ​മ്പ് , ച​ക്കി​ട്ട​പ​റ​മ്പ്, പ​ത്തി​ൽ​പ്പാ​ലം, എ​സ്ഡ​ബ്ല്യൂ​എ​സ്, താ​നാ​കു​ളം, പേ​രൂ​ർ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: നോ​ർ​ത്ത് സെ​ക്‌​ഷ​നു കീ​ഴി​ൽ വ​രു​ന്ന മാ​സ്റ്റ​ർ ടെ​ക് 1, ക​ള​രി​ക്ക​ൽ, ക​റു​ക​പ്പ​ള്ളി, ബ്ര​ഹ്മ​സ​മാ​ജം, സെ​ന്‍റ് മേ​രീ​സ് പ​മ്പ് ട്രാ​ൻ​സ്ഫോ​ർമ​റി​ന്‍റെ പ​രി​ധി​യി​ൽ ഇന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം അഞ്ചു വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: ടൗ​ൺ സെ​ക്‌​ഷ​നി​ലെ ഓ​ട്ടോ കാ​ർ​പെ​റ്റ്, മ​ല​യ എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​ന് കീ​ഴി​ൽ വ​രു​ന്ന പു​ത്ത​ൻ​ച​ന്ത വെ​സ്റ്റ്, മം​ഗ​ല​ശേ​രി എ​ന്നീ ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​യി​ൽ രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്‌​ഷ​നി​ൽ വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത്‌, വ​യ​ലാ​ർ ഫെ​റി, പൂ​തം​വേ​ലി, കു​ണ്ട​ത്തി​ൽക​ട​വ്, മെ​ഡി​ക്ക​ൽ ജം​ഗ്ഷ​ൻ, പി​ആ​ർ​സി, ഇ​ല്ല​ത്തു, അ​ൽ​മാ​ർ​വ ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇന്നു 9 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: സെ​ക്‌​ഷ​നി​ലെ കൂ​രു​ട്ട​ർ-2, ക​ള​ത്തി​ൽ പ​റ​മ്പി​ൽ-1, കി​ഴ​ക്കേ​ന​ട, താ​ന്നി​പ്പാ​ലം, വെ​ള്ളാ​ഞ്ഞി​ലി മ​സ്ജി​ദ്, വെ​ള്ളാ​ഞ്ഞി​ലി, ന​വ​രാ​ക്ക​ൽ, പ​ന​ക്ക​ൽ പാ​ലം, കൃ​ഷ്ണ​ക​ല, ശി​വ​കു​മാ​ർ, വ​ള​പ്പി​ൽ, മാ​ളി​യേ​ക്ക​ൽ, സാ​റാ ഐ​സ്, ക​ട്ട​ക്കു​ഴി 1 എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇന്നു 9 മു​ത​ൽ 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ച​ന്പ​ക്കു​ളം: സെ​ക‌്ഷ​നി​ലെ താ​ഴ​ത്തു​രു​ത്ത് ഓ​ൾ​ഡ്, പാ​ട്ട​ത്തി​ൽ വ​ര​ന്പി​ന​കം, ക​ണ്ട​ങ്ക​രി​ക്കാ​വ്, പാ​ല​പ്പ​റ​ന്പ്, വ​ട​ക​ര വെ​സ്റ്റ്, ഉ​ന്ത​ൻ​വേ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു ഒ​ൻ​പ​തു മു​ത​ൽ ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.