ജി​ല്ല​യി​ൽ 456 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, April 13, 2021 10:18 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 456 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്തുനി​ന്ന് എ​ത്തി​യ​വരാ​ണ്. 449 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 81 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 82078 പേ​ർ രോ​ഗമു​ക്ത​രാ​യി. 2710 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗി​ക​ൾ. 49 പേ​ർ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ 46 പേ​രു​മാ​യി തൊ​ട്ടു​പി​റ​കി​ലു​ണ്ട്. മ​റ്റി​ട​ങ്ങ​ളി​ലെ അ​വ​സ്ഥ: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ-20, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ-18, മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ-​എ​ട്ട്, കാ​യം​കു​ളം ന​ഗ​ര​സ​ഭ-12, ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ-​എ​ട്ട്. ആ​ല പ​ഞ്ചാ​യ​ത്ത്-​നാ​ല്, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്-​ര​ണ്ട്, അ​ന്പ​ല​പ്പു​ഴ സൗ​ത്ത്-​എ​ട്ട്, അ​രൂ​ക്കു​റ്റി-​ര​ണ്ട്, അ​രൂ​ർ-​ഒ​ന്ന്, ആ​ര്യാ​ട്-​അ​ഞ്ച്, ഭ​ര​ണി​ക്കാ​വ്-​ആ​റ്, ബു​ധ​നൂ​ർ-​ര​ണ്ട്, ച​ന്പ​ക്കു​ളം-17, ചേ​ന്നം​പ​ള്ളി​പ്പു​റം-12, ചെ​ന്നി​ത്ത​ല-​ഒ​ന്ന്, ചേ​പ്പാ​ട്-​അ​ഞ്ച്, ചെ​റി​യ​നാ​ട്-​നാ​ല്, ചേ​ർ​ത്ത​ല സൗ​ത്ത്-​ഏ​ഴ്, ചെ​റു​ത​ന-​ഒ​ന്ന്, ചെ​ട്ടി​കു​ള​ങ്ങ​ര-​അ​ഞ്ച്, ചു​ന​ക്ക​ര-​മൂ​ന്ന്, ദേ​വി​കു​ള​ങ്ങ​ര-​ഒ​ന്ന്, എ​ട​ത്വ-​ഏ​ഴ്, എ​ഴു​പു​ന്ന-​മൂ​ന്ന്, ക​ട​ക്ക​ര​പ്പ​ള്ളി-​ഒ​ന്ന്, കൈ​ന​ക​രി-​മൂ​ന്ന്, ക​ണ്ട​ല്ലൂ​ർ-​ര​ണ്ട്, ക​ഞ്ഞി​ക്കു​ഴി-​നാ​ല്, കാ​ർ​ത്തി​ക​പ്പ​ള്ളി-​ആ​റ്, കാ​വാ​ലം-​ര​ണ്ട്, കോ​ടം​തു​രു​ത്ത്-​മൂ​ന്ന്, കൃ​ഷ്ണ​പു​രം-​ഒ​ന്ന്, മ​ണ്ണ​ഞ്ചേ​രി-​ര​ണ്ട്, മാ​ന്നാ​ർ-​നാ​ല്, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്-​ര​ണ്ട്, മാ​രാ​രി​ക്കു​ളം സൗ​ത്ത്-13, മു​ഹ​മ്മ-​ര​ണ്ട്, മു​ള​ക്കു​ഴ-​മൂ​ന്ന്, നെ​ടു​മു​ടി-​ഒ​ന്ന്, നൂ​റ​നാ​ട്-​ആ​റ,് പാ​ല​മേ​ൽ-​മൂ​ന്ന്, പ​ള്ളി​പ്പാ​ട്-26, പാ​ണാ​വ​ള്ളി-14, പാ​ണ്ട​നാ​ട്-​ര​ണ്ട്, പ​ത്തി​യൂ​ർ-14, പ​ട്ട​ണ​ക്കാ​ട്-​ഏ​ഴ്, പെ​രു​ന്പ​ളം-​മൂ​ന്ന്, പു​ളി​ങ്കു​ന്ന്-​ഒ​ന്ന്, പു​ലി​യൂ​ർ-​ര​ണ്ട്, പു​ന്ന​പ്ര നോ​ർ​ത്ത്-​ഒ​ന്ന്, പു​റ​ക്കാ​ട്-​നാ​ല്, രാ​മ​ങ്ക​രി-​ര​ണ്ട്, ത​ക​ഴി-​നാ​ല്, ത​ല​വ​ടി-​അ​ഞ്ച്, ത​ണ്ണീ​ർ​മു​ക്കം-16, ത​ഴ​ക്ക​ര-​ര​ണ്ട്, തി​രു​വ​ൻ​വ​ണ്ടൂ​ർ-​മൂ​ന്ന്, തൃ​ക്കു​ന്ന​പ്പു​ഴ-​നാ​ല്, തൈ​ക്കാ​ട്ടു​ശേ​രി-15, വ​യ​ലാ​ർ-​ര​ണ്ട്, വീ​യ​പു​രം-​ര​ണ്ട, വെ​ണ്‍​മ​ണി-​ഒ​ന്ന്, മ​റ്റു​ള്ള​വ-​ഒ​ന്ന്.
ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 23 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 19 പേ​രെ അ​റ​സ്റ്റു ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 174 പേ​ർ​ക്കെ​തി​രേയും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 150 പേ​ർ​ക്കെ​തി​രേയും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 18836 പേ​രെ താ​ക്കീ​തു​ചെ​യ്തു വി​ട്ട​യ​ച്ചു.