ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Sunday, March 7, 2021 10:22 PM IST
എ​ട​ത്വ: അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ത​ക​ഴി കേ​ള​മം​ഗ​ലം ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ച്ച നെ​ടും​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഒൗ​സേ​ഫ് ജോ​സ​ഫി​ന്‍റെ മ​ക​ൻ ജി​നീ​ഷ് ജോ​സ​ഫി​ന്‍റെ (35) സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ഷ്‌ലി. മ​ക​ൾ: എ​യ്ഞ്ച​ൽ.

പ​ഠ​ന​ശി​ല്പ​ശാ​ല

കൈ​ന​ക​രി: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ പ​ഠ​ന​ശി​ല്പ​ശാ​ല യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ജോ​സ​ഫ് ചേ​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.വി. രാ​ജീ​വ് മു​തി​ർ​ന്ന നേ​താ​ക്കളെയും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള​യും ആ​ദ​രി​ച്ചു. എം.​എ​ൻ. ച​ന്ദ്ര പ്ര​കാ​ശ്, ഡി. ​ലോ​ന​പ്പ​ൻ, സ​ന്തോ​ഷ് പ​ട്ട​ണം, നോ​ബി​ൻ പി. ​ജോ​ണ്‍, ആ​ശാ ജയിം​സ്, ലി​നി ആ​ന്‍റണി, ടി.​ഡി. ബാ​ബു​രാ​ജ്, ജോ​ഷി മാ​ത്യു, രാ​ജേ​ഷ് ക​ള​ത്തി​ൽ, രാ​രി​ച്ച​ൻ, ജെസി ബാ​ബു, സു​ധാ​ക​ര​ൻ ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.