ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്്ക​ര​ണ സ​ദ​സ് സംഘടിപ്പിച്ചു
Saturday, March 6, 2021 11:18 PM IST
മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്ത് ഗ്ര​ന്ഥ​ശാ​ല നേ​തൃ​സ​മ​ിതി, യുഐടി ​മാ​ന്നാ​ർ, എ​ക്സൈസ് വ​കു​പ്പ്, വി​മു​ക്തി ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ന്നാ​ർ യുഐടിയി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈസ് ക​മ്മീ​ഷ​ണ​ർ പി.വി. ​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂട്ടീ​വ് ക​മ്മ​ിറ്റി അം​ഗം ഡോ. ​ജി. ഗോ​പ​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു.