ലൈ​സ​ൻ​സ് എ​ടു​ക്കണം
Saturday, March 6, 2021 11:16 PM IST
കൈ​ന​ക​രി: ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽനി​ന്നും 2021-22 വ​ർ​ഷ​ത്തി​ൽ ലൈ​സ​ൻ​സ് എ​ടു​ക്കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ൾ 20നു​ള്ളി​ൽ പി​ഴ കൂ​ടാ​തെ ലൈ​സ​ൻ​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽനി​ന്നും നേ​രി​ട്ട് എ​ടു​ക്ക​ണ​മെ​ന്നും 2020-21 വ​ർ​ഷ​ത്തെ വ​സ്തു നി​കു​തി മാ​ർ​ച്ച് 31 നു​ള്ളി​ൽ പ​ഞ്ചാ​യ​ത്ത് ​ഓഫീ​സി​ൽ നേ​രി​ട്ടോ taxkerala.gov.in എ​ന്ന ഓ​ണ്‍​ലൈ​ൻ വഴിയോ അ​ട​ച്ച് നി​യ​മ​ന​ട​പ​ടി​ക​ളി​ൽനി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ന്ന് സെക്രട്ടറി അറിയിച്ചു.