ജി​ല്ലാ നേ​തൃ​യോ​ഗം ഇ​ന്ന്
Saturday, March 6, 2021 11:15 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) ജി​ല്ലാ നേ​തൃ​യോ​ഗം ഇ​ന്ന് ര​ണ്ടി​ന് രാ​മ​ങ്ക​രി സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജേ​ക്ക​ബ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു യോ​ഗം അ​ന്തി​മ രൂ​പം ന​ല്കു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ അ​റി​യി​ച്ചു.