കാ​ണാ​താ​യ​താ​യി പ​രാ​തി
Saturday, March 6, 2021 11:15 PM IST
അ​ന്പ​ല​പ്പു​ഴ: കു​ട്ടി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. അ​ന്പ​ല​പ്പു​ഴ സ​ന​ലാ​ല​യം സ​ന​ൽ സി​ന്ധു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​രോ​മ​ലി​നെ​യാ​ണ്‍ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ കാ​ണാ​താ​യ​ത്. ​ക​ണ്ടു​കി​ട്ടു​ന്ന​വ​ർ 9526519092, 9744758475 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വി​വ​ര​മ​റി​യി​ക്കു​ക.