വൈ​ദ്യു​തി മു​ട​ങ്ങും
Friday, March 5, 2021 10:24 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ചി​ക്കൂ​സ്, കൈ​ചൂ​ണ്ടി ജം​ഗ്ഷ​ൻ, ത്രി​വേ​ണി ജം​ഗ്ഷ​ൻ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നി​ലെ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച്, ടി​വി ഹൗ​സ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ട​ര​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര​വ​രെ വൈ​ദ്യു​തി ത​ട​സ​പ്പെ​ടും.
തു​റ​വൂ​ർ:​പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക്ഷ​നി​ൽ ചെ​റി​സ്‌​ക്വ​യ​ർ, എ​ള​മ​ത്ത്‌ എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളുടെപ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും

അ​പേ​ക്ഷി​ക്കാം

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിനോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​ട്ട​റിം​ഗ് ക​മ്മ​ിറ്റി​യു​ടെ സെ​ല്ലി​ൽ മാ​ധ്യ​മ നി​രീ​ക്ഷ​ണ​ത്തി​നാ​യി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷ ഇ​മെ​യി​ലി​ൽ ന​ൽ​കാം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ, ബ​യോ​ഡേ​റ്റ, ഫോ​ണ്‍​ന​ന്പ​ർ, ഇ​മെ​യി​ൽ എ​ന്നി​വ സ​ഹി​ത​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. വി​ശ​ദ​വി​വ​ര​ത്തി​ന് ആ​ല​പ്പു​ഴ ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0477 2251349.