ശബ്‌ദ സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്ക്
Monday, March 1, 2021 10:49 PM IST
കോ​ട്ട​യം: ശ​ബ്‌​ദ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് ക്ലി​നി​ക്കി​ന്‍റെ കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ക​ടു​ത്തു​രു​ത്തി, തി​രു​വ​ല്ല, അ​ടൂ​ർ, പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര, ക​ട്ട​പ്പ​ന ബ്രാ​ഞ്ചു​ക​ളി​ൽ സൗ​ജ​ന്യ കേ​ൾ​വി പ​രി​ശോ​ധ​ന​യും ശ്ര​വ​ണ​സ​ഹാ​യി ബു​ക്കിം​ഗും ഈ ​മാ​സം ആ​റു​വ​രെ ല​ഭ്യ​മാ​ണ്. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 45 പേ​ർ​ക്ക് ഡി​സ്കൗ​ണ്ട് ല​ഭി​ക്കും.
പ​ഴ​യ ശ്ര​വ​ണ​സ​ഹാ​യി​ക​ൾ എ​ക്സ്ചേ​ഞ്ച് ചെ​യ്ത് പു​തി​യ​ത് വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡി​സ്കൗ​ണ്ട് നി​ര​ക്കി​ൽ ബാ​റ്റ​റി​യും ല​ഭി​ക്കും. ഫോ​ൺ: 9544995558, 9947302979.