ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചു. വരണാധികാരികളുടെ വിവരങ്ങൾ മണ്ഡലാടിസ്ഥാനത്തിൽ:
അരൂർ നിയോജകമണ്ഡലം-പ്രവീണ് ദാസ് (കോ ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ ജോയിന്റ് രജിസ്ട്രാർ), ഫോണ്: 0477225 1713, 9846110173. ചേർത്തല-ഡി. മേരിക്കുട്ടി (ഡെപ്യൂട്ടി കളക്ടർ, ആർ.ആർ) ഫോണ്: 0477 2251676, 9495940180. ആലപ്പുഴ-എസ.് ഇലക്യാ (സബ് കളക്ടർ) ഫോണ്: 0477 2263441, 9447495002. അന്പലപ്പുഴ നിയോജകമണ്ഡലം-കെ.ടി. സന്ധ്യ ദേവി (ഡെപ്യൂട്ടി കളക്ടർ, എൽ.ആർ) ഫോണ്: 0477 2251677, 9496454059. കുട്ടനാട് നിയോജകമണ്ഡലം-അലിനി എ. ആന്റണി (പ്രിൻസിപ്പൽ കൃഷി ഓഫീസർ) ഫോണ്: 0477 2251403, 9495980365. ഹരിപ്പാട് നിയോജകമണ്ഡലം-ബി. ജ്യോതി (ഡെപ്യൂട്ടി കളക്ടർ, എൽ.എ), ഫോണ്: 0477 2251675, 9349489387.
കായംകുളം നിയോജകമണ്ഡലം-ബിനു വാഹിദ് (പഞ്ചായത്ത് ഉപഡയറക്ടർ), ഫോണ്: 0477 2251599, 9496043600. മാവേലിക്കര നിയോജകമണ്ഡലം-ജി. അനീസ് (അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ), ഫോണ്: 0477 2252920, 9497323894. ചെങ്ങന്നൂർ നിയോജകമണ്ഡലം-സജിത ബീഗം (റവന്യൂ ഡിവിഷണൽ ഓഫീസർ) ഫോണ്: 0479 2452225, 9388202455.
ഉപവരണാധികാരികൾ (നിയോജക മണ്ഡലാടിസ്ഥാനത്തിൽ): അരൂർ-വി.ആർ. മോനിഷ് (ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, പട്ടണക്കാട്), ഫോണ്: 04782592249, 9961482012. ചേർത്തല-പി.കെ. ദിനേശൻ (ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, കഞ്ഞിക്കുഴി) ഫോണ്: 0478 2862445, 8281552701. ആലപ്പുഴ-രാഹുൽ ജി. കൃഷ്ണൻ (ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, ആര്യാട്), ഫോണ്: 04772292425, 8157882876. അന്പലപ്പുഴ-പി.ആർ. ഷിനോദ് (ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, അന്പലപ്പുഴ). കുട്ടനാട്-രഹന യൂനസ് (തഹസീൽദാർ എൽ.എ. ജനറൽ), ഫോണ്: 9447400023. ഹരിപ്പാട്-എസ്. ദീപു (ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, ഹരിപ്പാട്) ഫോണ് : 04792413890, 7012796002. കായംകുളം-എസ്. ലിജുമോൻ (ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ, മുതുകുളം), ഫോണ് : 0479247 2044, 9495528520. മാവേലിക്കര-ആർ. അജയകുമാർ (ബ്ലോക്ക് ഡവ.ഓഫീസർ, മാവേലിക്കര), ഫോണ്: 0477230 3457, 9895120153. ചെങ്ങന്നൂർ-എസ്. ബീന (ബ്ലോക്ക് ഡവ. ഓഫീസർ, ചെങ്ങന്നൂർ), ഫോണ്: 04792464298, 949532 3067.