ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​സം​ഗ പ​രി​ശീ​ല​നം
Thursday, January 21, 2021 10:46 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി വിം​ഗ്സ് ട്രെ​യ്നേ​ഴ്സ് അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന പ്ര​സം​ഗ പ​രി​ശീ​ല​ന ശി​ല്പ​ശാ​ല 28നു ​സം​ഘ​ടി​പ്പി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള മ​റ്റു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പ​രി​ശീ​ല​ക​രാ​യ ടോം​സ് ആ​ന്‍റ​ണി, ലാ​ലു മ​ല​യി​ൽ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃത്വം ന​ൽ​കു​ന്ന​ത്. ആ​ദ്യം പേ​രു​ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 20 പേ​ർ​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​റു​ക​ൾ. 6282427152, 9447232512, 9447597983.

അ​ഡ്്മി​ഷ​ൻ

ആ​ല​പ്പു​ഴ: ഗ​വ​ണ്‍​മെ​ന്‍റ് പ്രീ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നി​ംഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ 2020-22 വ​ർ​ഷ​ത്തെ ന​ഴ്സ​റി ടീ​ച്ചേ​ഴ്സ് പ​രി​ശീ​ല​ന കോ​ഴ്സി​ന്‍റെ നി​ല​വി​ലു​ള്ള 11 ഒ​ഴി​വി​ലേ​ക്ക് സ്കൂ​ൾ ഓ​ഫീ​സി​ൽ അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 23നു ​രാ​വി​ലെ 10.30നു ​ഹാ​ജ​രാ​ക​ണം. പ്രാ​യം 2020 ജൂ​ണ്‍ ഒ​ന്നി​ന് 33 വ​യ​സ് ക​വി​യ​രു​ത്. യോ​ഗ്യ​ത: 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു, ത​ത്തു​ല്യം. (എ​സ്‌​സി, എ​സ്ടി കു​ട്ടി​ക​ൾ​ക്ക് മാ​ർ​ക്ക് നി​ബ​ന്ധ​ന​യി​ല