അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Monday, January 18, 2021 10:50 PM IST
പൂ​ച്ചാ​ക്ക​ൽ: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ ഹാ​ജി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു. ​അ​രൂ​ക്കു​റ്റി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ടു​ത​ല ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം വ​യ​ലാ​ർ ര​വി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷെ​റി​ൻ വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​ല്ല​യു​ടെ​യും മു​ൻ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​മാ​യി​രു​ന്ന കെ.​എ​ൻ. മ​ണി​ലാ​ലി​ന്‍റെ​യും ഫോ​ട്ടോ അ​നാഛാ​ദ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് വെ​ള്ളേ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു. കെ.​എ. പ​രീ​ത്, പി. ​മു​ഹ​മ്മ​ദ് ന​സീ​ർ, ഇ.​കെ. കു​ഞ്ഞ​പ്പ​ൻ, കെ.​പി. ക​ബീ​ർ, ടി.​കെ. മ​ജീ​ദ്, എ​ൻ.​എ. ബ​ഷീ​ർ, എ​സ്.​കെ. റ​ഹ്മ​ത്തു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.