ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
Friday, January 15, 2021 10:30 PM IST
ആ​ല​പ്പു​ഴ: സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ലാ​റ്റി​ൻ ക​ത്തോ​ലി​ക്ക വി​ഭാ​ഗ​ത്തി​ലേ​ക്ക് സം​വ​ര​ണം​ചെ​യ്തി​ട്ടു​ള്ള ഗ​സ്റ്റ് ല​ക്ച​റ​ർ ഇ​ൻ കെ​മി​സ്ട്രി​യി​ലേ​ക്ക് താത്കാ​ലി​ക ഒ​ഴി​വു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റ് വി​ഭാ​ഗ​ത്തി​ൽ​പ്പെട്ട​വ​രെ​യും പ​രി​ഗ​ണി​ക്കും. യോ​ഗ്യ​ത: പി​ജി ആ​ൻ​ഡ് നെ​റ്റ്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ര​ണ്ടു പ​ക​ർ​പ്പു​ക​ളു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി മാ​ളി​യേ​ക്ക​ൽ ജം​ഗ്ഷ​നി​ലു​ള്ള ഓ​ഫീ​സി​ൽ 18ന് ​രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം.