തീ​ര​പ​രി​പാ​ല​ന​നി​യ​മ​ത്തി​ൽ ഇ​ള​വു​ന​ൽ​ക​ണ​മെ​ന്ന്
Wednesday, January 13, 2021 10:30 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ​യു​ടെ തീ​ര​മേ​ഖ​ല​യി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​വ​ർ​ക്ക് പു​തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ തീ​ര​പ​രി​പാ​ല​ന​നി​യ​മ​ത്തി​ൽ ഇ​ള​വു​ന​ൽ​ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള ​കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ്. ദൂ​ര​പ​രി​ധി അ​ന്പ​തു​മീ​റ്റ​റി​ൽനി​ന്നും മു​പ്പ​തു​മീ​റ്റ​റാ​യി കു​റ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ കേ​ര​ള ​കോ​ണ്‍​ഗ്ര​സ് അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം. സ​ണ്ണി ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. സ്ക​റി​യ, സെ​ക്ര​ട്ട​റി ഷി​ബു മ​ണ​ല, സ​ണ്ണി ഫി​ലി​പ്പോ​സ്, ജോ​മോ​ൻ ക​ള​ത്തി​ൽ, സോ​ജോ മാ​ത്യു വ​ള്ള​വ​ന്ത്ര, ആ​ന്‍റ​ണി ജെ.​ പാ​ല​പ്പ​റ​ന്പ്, തോ​മ​സ് കൊ​ല്ലം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.