ജി​ല്ല​യി​ലെ വി​ത​ര​ണ, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​യി
Tuesday, December 1, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​ത​ര​ണ, സ്വീ​ക​ര​ണ, വോ​ട്ടെ​ണ്ണ​ല്‍, വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​യി.
ന​ഗ​ര​സ​ഭ​യു​ടെ പേ​ര് - വി​ത​ര​ണ, സ്വീ​ക​ര​ണ, വോ​ട്ടെ​ണ്ണ​ല്‍, വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പ് കേ​ന്ദ്രം എ​ന്ന ക്ര​മ​ത്തി​ല്‍.
അ​ടൂ​ര്‍ ന​ഗ​ര​സ​ഭ - അ​ടൂ​ര്‍ ഹോ​ളി എ​യ്ഞ്ച​ല്‍​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ- പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം.
തി​രു​വ​ല്ല ന​ഗ​ര​സ​ഭ - തി​രു​വ​ല്ല എം.​ജി.​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.
പ​ന്ത​ളം ന​ഗ​ര​സ​ഭ - പ​ന്ത​ളം എ​ന്‍​എ​സ്എ​സ് കോ​ള​ജ്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​ര് - പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ - വി​ത​ര​ണ, സ്വീ​ക​ര​ണ, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ പേ​ര് എ​ന്ന ക്ര​മ​ത്തി​ല്‍.
മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് - ആ​നി​ക്കാ​ട്, ക​വി​യൂ​ര്‍, കൊ​റ്റ​നാ​ട്, ക​ല്ലൂ​പ്പാ​റ, കോ​ട്ടാ​ങ്ങ​ല്‍, കു​ന്ന​ന്താ​നം, മ​ല്ല​പ്പ​ള്ളി - മ​ല്ല​പ്പ​ള്ളി സി​എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.
പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് - ക​ട​പ്ര, കു​റ്റൂ​ര്‍, നി​ര​ണം, നെ​ടു​മ്പ്രം, പെ​രി​ങ്ങ​ര- തി​രു​വ​ല്ല കാ​വും​ഭാ​ഗം ദേ​വ​സ്വം ബോ​ര്‍​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.
കോ​യി​പ്രം ബ്ലോ​ക്ക് - അ​യി​രൂ​ര്‍, ഇ​ര​വി​പേ​രൂ​ര്‍, കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി, എ​ഴു​മ​റ്റൂ​ര്‍, പു​റ​മ​റ്റം- പു​ല്ലാ​ട് വി​വേ​കാ​ന​ന്ദ ഹൈ​സ്‌​കൂ​ള്‍.
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് - ഓ​മ​ല്ലൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര, ഇ​ല​ന്തൂ​ര്‍, ചെ​റു​കോ​ല്‍, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി, നാ​ര​ങ്ങാ​നം - കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്.
റാ​ന്നി ബ്ലോ​ക്ക് - റാ​ന്നി പ​ഴ​വ​ങ്ങാ​ടി, റാ​ന്നി, റാ​ന്നി അ​ങ്ങാ​ടി, റാ​ന്നി പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, ചി​റ്റാ​ര്‍, സീ​ത​ത്തോ​ട്, നാ​റാ​ണം​മൂ​ഴി, വെ​ച്ചൂ​ച്ചി​റ - റാ​ന്നി എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.
കോ​ന്നി ബ്ലോ​ക്ക് - കോ​ന്നി, അ​രു​വാ​പ്പു​ലം, പ്ര​മാ​ടം, മൈ​ല​പ്ര, വ​ള്ളി​ക്കോ​ട്, ത​ണ്ണി​ത്തോ​ട്, മ​ല​യാ​ല​പ്പു​ഴ - കോ​ന്നി എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.
പ​ന്ത​ളം ബ്ലോ​ക്ക് - പ​ന്ത​ളം തെ​ക്കേ​ക്ക​ര, തു​മ്പ​മ​ണ്‍, കു​ള​ന​ട, ആ​റ​ന്മു​ള, മെ​ഴു​വേ​ലി- പ​ന്ത​ളം എ​ന്‍​എ​സ്എ​സ് കോ​ള​ജ്.
പ​റ​ക്കോ​ട് ബ്ലോ​ക്ക് - ഏ​നാ​ദി​മം​ഗ​ലം, ഏ​റ​ത്ത്, ഏ​ഴം​കു​ളം, ക​ട​മ്പ​നാ​ട്, ക​ല​ഞ്ഞൂ​ര്‍, കൊ​ടു​മ​ണ്‍, പ​ള​ളി​ക്ക​ല്‍- അ​ടൂ​ര്‍ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ബി​എ​ഡ് സെ​ന്‍റ​ര്‍.