പോ​രാ​ട്ട​വീ​ര്യ​വു​മാ​യി പ​ള്ളി​ക്ക​ല്‍; ഇ​ത്ത​വ​ണ ത്രി​കോ​ണ മ​ത്സ​രം
Sunday, November 29, 2020 10:23 PM IST
പ​ള്ളി​ക്ക​ല്‍ (അ​ടൂ​ര്‍): പോ​രാ​ട്ട​ത്തി​ന്‍റെ ക​രു​ത്തു​ള്ള​താ​ണ് പ​ള്ളി​ക്ക​ലി​ലെ മ​ണ്ണ്. ഇ​ത്ത​വ​ണ പ​ള്ളി​ക്ക​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ വ​നി​ത​ക​ളു​ടെ ത്രി​കോ​ണ പോ​രാ​ട്ട​മെ​ങ്കി​ലും ക​രു​ത്തും രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​വു​മൊ​ക്കെ ഇ​ട​ക​ല​ര്‍​ന്നു​ള്ള​താ​ണ്.
അ​ടൂ​ര്‍ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഈ ​പ്ര​ദേ​ശം എ​ല്ലാ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍​ക്കും വേ​രോ​ട്ട​മു​ള്ള മ​ണ്ണാ​ണ്. പ​ക്ഷേ ഇ​ട​തു​പ​ക്ഷ ചാ​യ് വ് ​കൂ​ടു​ത​ലാ​യി പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ മു​ന്‍ പ്ര​തി​നി​ധി സു​ധാ​കു​റു​പ്പി​നെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് യു​ഡി​എ​ഫ് ത​യാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ​ന്ന പു​തു​മു​ഖ സ്ഥാ​നാ​ര്‍​ഥി​യു​ടെ വ​ര​വോ​ടെ ക​ഴി​ഞ്ഞു​വെ​ന്ന ആ​ത്മ​വി​ശ്വാ​സം എ​ല്‍​ഡി​എ​ഫി​നു​ണ്ട്.
സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മി​ക​വ് മ​ണ്ഡ​ലം ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ ഒ​ട്ടും​പി​ന്നി​ലാ​കാ​ന്‍ വി​ജ​യ​പ്ര​തീ​ക്ഷ​യോ​ടെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ജി. ​ശ്രീ​കു​മാ​രി​യും രം​ഗ​ത്തു​ണ്ട്.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്ന 1995 മു​ത​ല്‍ പ​ള്ളി​ക്ക​ല്‍ മ​ണ്ഡ​ലം നി​ല​വി​ലു​ണ്ട്. ഇ​ട​യ്ക്ക് അ​തി​ര്‍​ത്തി​ക​ളി​ലു​ണ്ടാ​യ മാ​റ്റം രാ​ഷ്ട്രീ​യ​മാ​യ മു​ന്‍​തൂ​ക്ക​ങ്ങ​ളും മാ​റി​മ​റി​ഞ്ഞു. 1995ല്‍ ​കോ​ണ്‍​ഗ്ര​സി​ലെ തു​വ​യൂ​ര്‍ ബാ​ല​നാ​യി​രു​ന്നു ആ​ദ്യ​മ​ത്സ​രം. സി​പി​ഐ നേ​താ​വ് എ.​പി. ജ​യ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് തു​വ​യൂ​ര്‍ ബാ​ല​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ​ത്. 2000ല്‍ ​കോ​ണ്‍​ഗ്ര​സി​ലെ സു​ധാ കു​റു​പ്പ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു വി​ജ​യി​ച്ചു. ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് സി. ​ജ​ഗ​ദ​കു​മാ​രി​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2005ല്‍ ​എ​ല്‍​ഡി​എ​ഫ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു.
സി​പി​ഐ​യി​ലെ എ.​പി. ജ​യ​ന്‍ കോ​ണ്‍​ഗ്ര​സി​ലെ തോ​പ്പി​ല്‍ ഗോ​പ​കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2010ല്‍ ​മ​ണ്ഡ​ലം വ​നി​താ സം​വ​ര​ണ​മാ​യ​പ്പോ​ള്‍ സി​പി​ഐ​യി​ലെ ശ്രീ​ല​ത ര​മേ​ശാ​യി​രു​ന്നു വി​ജ​യി. സു​ധാ കു​റു​പ്പാ​ണ് അ​ന്നു പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ത​വ​ണ സി​പി​ഐ​യി​ലെ ടി. ​മു​രു​കേ​ശ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​ഴ​കു​ളം ശി​വ​ദാ​സ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​ണ് എ​ല്‍​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.
മ​ണ്ഡ​ല​ത്തെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ചാ​ര​ണം. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലും പ്രാ​ദേ​ശി​ക ടൂ​റി​സം പ്രോ​ത്സാ​ഹ​ന​ത്തി​ലും നി​ര്‍​ദേ​ശ​ങ്ങ​ളു​ണ്ട്.മ​ണ്ഡ​ല​ത്തെ മു​മ്പ് പ്ര​തി​നി​ധാ​നം ചെ​യ്ത സു​ധാ​കു​റു​പ്പി​നു വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ലു​ള്ള സ്വാ​ധീ​ന​വും പ്രാ​ദേ​ശി​ക​മാ​യ വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​മെ​ല്ലാം വോ​ട്ടാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്. ആ​മു​ഖ​ങ്ങ​ള്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത​യാ​ളാ​ണ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​യെ​ന്നും യു​ഡി​എ​ഫ് ക്യാ​മ്പ് വി​ല​യി​രു​ത്തി. 544 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ എ​ല്‍​ഡി​എ​ഫി​നു ല​ഭി​ച്ച​ത്. ഇ​തു മ​റി​ക​ട​ക്കാ​മെ​ന്നും യു​ഡി​എ​ഫ് വി​ല​യി​രു​ത്തി. സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് ചി​ര​പ​രി​ചി​ത​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്ന് പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തു​ള്ള നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ത്രി​ത​ല സ്ഥാ​നാ​ര്‍​ഥി​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് നീ​ങ്ങു​ന്ന​ത്. ഇ​തു പ്രാ​ദേ​ശി​ക​മാ​യ പ​രി​ഗ​ണ​ന​ക​ള്‍​ക്കും പ​രി​ച​യ​പ്പെ​ട​ലു​ക​ള്‍​ക്കും കാ​ര​ണ​മാ​കും.
ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​വ​ര്‍​ധ​ന, ബി​ജെ​പി​യു​ടെ വി​ക​സ​ന​ന​യം എ​ന്നി​വ​യി​ലാ​ണ് എ​ന്‍​ഡി​എ​യു​ടെ പ്ര​തീ​ക്ഷ. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നാ​ണ് ജി. ​ശ്രീ​കു​മാ​രി ത​യാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്.