കേ​ര​ളം ഭ​രി​ച്ച​ത് ശി​വ​ശ​ങ്ക​റും ര​വീ​ന്ദ്ര​നും: സു​മേ​ഷ് അ​ച്ചു​ത​ൻ
Saturday, November 28, 2020 10:36 PM IST
കോ​ന്നി: ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ക്കാ​ലം കേ​ര​ളം ഭ​രി​ച്ച​ത് എം.​ശി​വ​ശ​ങ്ക​റും സി.​എം. ര​വീ​ന്ദ്ര​നു​മാ​യി​രു​ന്നു​വെ​ന്ന് കെ​പി​സി​സി ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്യു​ത​ൻ കോ​ന്നി അ​തു​മ്പും​കു​ള​ത്ത് കു​ടും​ബ​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ, പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, പ്രി​യ.​എ​സ്. ത​മ്പി, ര​ഞ്ചു .ആ​ർ, റെ​ജി, സ​ജി അ​തു​മ്പും​കു​ളം, സ​ജി ഇ​ഞ്ച​പ്പാ​റ, പ്ര​സാ​ദ് അ​തു​മ്പും​കു​ളം, ടോ​ണി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.