യു​ഡി​എ​ഫ് കു​ര​ങ്ങു​മ​ല ക​ണ്‍​വ​ന്‍​ഷ​ന്‍
Saturday, November 28, 2020 10:32 PM IST
കോ​ഴ​ഞ്ചേ​രി: ‌യു​ഡി​എ​ഫ് കു​ര​ങ്ങു​മ​ല വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി സു​നി​ത ഫി​ലി​പ്പി​ന്‍റെ പ്ര​ചാ​ര​ണ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​തോ​മ​സ് ജോ​ണ്‍, ജോ​ണ്‍ ഫി​ലി​പ്പോ​സ്, ബാ​ബു വ​ട​ക്കേ​ല്‍, ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ര​ഘു കു​ര​ങ്ങു​മ​ല, ജോ​യി പാ​ല​ക്ക​ത്ത​റ​യി​ല്‍, അ​നി​ല​മ്മ ജാ​ന്‍​സി യോ​ഹ​ന്നാ​ന്‍, അ​നു​ഷ ബീ​ന ഭാ​യി, സ​ജു കു​ള​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.