മേ​ഖ​ലാ സ​മ്മേ​ള​നം ന​ട​ന്നു
Saturday, November 28, 2020 10:30 PM IST
മ​ല്ല​പ്പ​ള്ളി: കേ​ര​ളാ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ) 36-ാമ​ത് മേ​ഖ​ലാ പ്ര​തി​നി​ധി​സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്കു​മാ​ർ ഐ​ശ്വ​ര്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സാ​ജു ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റാ​ർ മോ​ന​ച്ച​ൻ ത​ണ്ണി​ത്തോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജോ​ബി അ​ല​ക്‌​സാ​ണ്ട​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി സ​നീ​ഷ് ദേ​വ​സ്യ, മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി​നോ​യ് മാ​ത്യു ശാ​മു​വേ​ൽ, വി​നു ജോ​ർ​ജ്, സി​ബി ചാ​ക്കോ, ബാ​ബു ശ്രീ​ധ​ർ, വ​ർ​ഗീ​സ് രൂ​പ​ക​ല, അ​ജീ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.