നാ​ത്തൂ​ൻ​മാ​രും മ​ത്സ​ര​ത്തി​ൽ
Saturday, November 21, 2020 10:51 PM IST
‌റാ​ന്നി: വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ ഒ​രേ പാ​ർ​ട്ടി​യു​ടെ ചി​ഹ്ന​ത്തി​ൽ ജ​ന​വി​ധി തേ​ടാ​ൻ നാ​ത്തൂ​ൻ​മാ​രും.
റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ങാ​ടി ഡി​വി​ഷ​ൻ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​ യ അ​ങ്ങാ​ടി കു​ന്ന​യ്ക്കാ​ട്ട് ദേ​വി​വി​ലാ​സ​ത്തി​ൽ ച​ന്ദ്രി​ക ജെ. ​നാ​യ​രു​ടെ സ​ഹോ​ര പ​ത്നി ബി​ന്ദു പ്ര​സാ​ദ് ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യ​ത്. ച​ന്ദ്രി​ക​യു​ടെ സ​ഹോ​ദ​ര​ ൻ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ​യാ​ണ് ബി്ന്ദു. ​കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണെ​ങ്കി​ലും ഇ​രു​വ​ർ​ക്കും ഇ​ത് ക​ന്നി അ​ങ്കം. ‌‌