ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 3710 സ്ഥാ​നാ​ർ​ഥി​ക​ൾ ‌
Saturday, November 21, 2020 10:51 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 3710 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്ന നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ളി​ൽ 6368 എ​ണ്ണം സാ​ധു​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. 77 പ​ത്രി​ക​ക​ൾ ത​ള്ളി. 3710 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​രാ​യി​ട്ടു​ള്ള​ത്. പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ നാ​ളെ മൂ​ന്നു​വ​രെ സ​മ​യം ഉ​ണ്ട്.‌ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്- സാ​ധു​വാ​യ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ, നി​ര​സി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ, യോ​ഗ്യ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ൾ എ​ന്ന ക്ര​മ​ത്തി​ൽ:‌

ആ​നി​ക്കാ​ട്-96, 3, 55. ക​വി​യൂ​ർ- 136, 0, 61. കൊ​റ്റ​നാ​ട്- 94, 0, 62. ക​ല്ലൂ​പ്പാ​റ- 113, 0, 55. കോ​ട്ടാ​ങ്ങ​ൽ- 125, 0, 65. കു​ന്ന​ന്താ​നം- 105, 0, 60. മ​ല്ല​പ്പ​ള്ളി- 109, 0, 55. ക​ട​പ്ര- 68, -, 67. കു​റ്റൂ​ർ- 118, 7, 54. നി​ര​ണം- 95, 5, 58. നെ​ടു​ന്പ്രം- 107, 2, 54. പെ​രി​ങ്ങ​ര- 167, 1, 72. അ​യി​രൂ​ർ- 149, 1, 83. ഇ​ര​വി​പേ​രൂ​ർ- 153, 2, 95.കോ​യി​പ്രം- 155, 1, 82. തോ​ട്ട​പ്പു​ഴ​ശേ​രി- 120, 2, 68. എ​ഴു​മ​റ്റൂ​ർ- 108, 0, 108. പു​റ​മ​റ്റം- 110, 0, 47. ഓ​മ​ല്ലൂ​ർ- 104, 0, 62. ചെ​ന്നീ​ർ​ക്ക​ര- 118, 1, 62. ഇ​ല​ന്തൂ​ർ- 109, 3, 60. ചെ​റു​കോ​ൽ- 78, 0, 49. കോ​ഴ​ഞ്ചേ​രി- 114, 5, 65. മ​ല്ല​പ്പു​ഴ​ശേ​രി- 138, 0, 62.‌

നാ​ര​ങ്ങാ​നം- 57, 6, 57. റാ​ന്നി പ​ഴ​വ​ങ്ങാ​ടി- 122, 6, 68. റാ​ന്നി- 125, 0, 59. റാ​ന്നി അ​ങ്ങാ​ടി- 65, 0, 40. റാ​ന്നി പെ​രു​നാ​ട്- 108, 0, 56. വ​ട​ശേ​രി​ക്ക​ര- 145, 0, 78. ചി​റ്റാ​ർ- 86, 1, 85. സീ​ത​ത്തോ​ട്- 107, 4, 56. നാ​റാ​ണം​മൂ​ഴി- 149, 5, 64. വെ​ച്ചൂ​ച്ചി​റ- 90, -, 55. കോ​ന്നി- 157, -, 87. അ​രു​വാ​പ്പു​ലം- 134, 3, 79. പ്ര​മാ​ടം- 195, 1, 103. മൈ​ല​പ്ര- 105, 0, 51. വ​ള്ളി​ക്കോ​ട്- 102, 0, 66. ത​ണ്ണി​ത്തോ​ട്- 132, 0, 70. മ​ല​യാ​ല​പ്പു​ഴ- 111, 0, 60.‌
പ​ന്ത​ളം തെ​ക്കേ​ക്ക​ര- 67, 0, 67. തു​ന്പ​മ​ണ്‍- 87, -, 55. കു​ള​ന​ട- 151, 0, 77. ആ​റ​ന്മു​ള- 158, 1, 82. മെ​ഴു​വേ​ലി- 57, 0, 57. ഏ​നാ​ദി​മം​ഗ​ലം- 101, 0, 60. ഏ​റ​ത്ത്- 174, 0, 72. ഏ​ഴം​കു​ളം- 100, 1, 89. ക​ട​ന്പ​നാ​ട്- 154, 3, 79. ക​ല​ഞ്ഞൂ​ർ- 187, 6, 181. കൊ​ടു​മ​ണ്‍- 153, 0, 76. പ​ള്ളി​ക്ക​ൽ- 200, 7, 120. ‌