ക​ർ​ഷ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ‌
Saturday, November 21, 2020 10:47 PM IST
‌കു​ന്പ​ഴ: ഹ​രി​ത​ശ്രീ ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​നോ​പാ​ധി​ക​ളാ​യ പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ സം​ര​ക്ഷ​ണം, കാ​ർ​ഷി​ക രീ​തി​ക​ൾ എ​ന്നി​വ​യി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. സ്വ​ന്തം ഭൂ​മി​യി​ലു​ള്ള റ​ബ​ർ ടാ​പ്പ് ചെ​യ്യാ​ൻ ത​യാ​റു​ള്ള​വ​ർ​ക്ക് റ​ബ​ർ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടാ​പ്പിം​ഗ് പ​രി​ശീ​ല​നം എ​ന്നി​വ ഹ​രി​ത​ശ്രീ ഫാ​ർ​മേ​ഴ്സ് ക്ല​ബി​ൽ കൂ​ടി ന​ട​ത്തും.

അ​ക്വാ​പോ​ണി​യ്ക്ക് (മ​ത്സ്യം വ​ള​ർ​ത്ത​ൽ, പ​ച്ച​ക്ക​റി​കൃ​ഷി) കൃ​ഷി സ​ന്പ്ര​ദാ​യ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഹ​രി​ത​ശ്രീ ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​ന്ത​ളം, ക​ട​യ്ക്കാ​ട് കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ ക്ലാ​സു​ക​ള്ഡ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം.​കെ. ച​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ചാ​ക്കോ ശാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ‌