പ്ര​മാ​ടം വെ​റ്ററി​ന​റി ഡി​സ്‌​പെ​ന്‍​സ​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 28, 2020 10:55 PM IST
പ്ര​മാ​ടം: പ്ര​മാ​ടം വെ​റ്റ​റി​ന​റി ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​രാ​ജു നി​ര്‍​വ​ഹി​ച്ചു. കെ.​യു ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് കേ​ര​ള മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ 2017-2018 വാ​ര്‍​ഷി​ക പ​ദ്ധ​തി വി​ഹി​ത​മാ​യ 54 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി​ശ്വം​ഭ​ര​ന്‍, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജെ​യിം​സ്, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ​വ​ല്ലി​യ​മ്മ, കെ.​എം. മോ​ഹ​ന​ന്‍, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.​എം. ദി​ലീ​പ്, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.​ആ​ര്‍. ജ​യ​ന്‍, സു​ശീ​ല അ​ജി, ബി. ​രാ​ജേ​ന്ദ്ര​ന്‍ പി​ള്ള, ഗി​രീ​ഷ് ക​ള​ഭം, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഉ​മ്മ​ന്‍ പി.​രാ​ജ്, പ്ര​മാ​ടം വെ​റ്റി​ന​റി ഡി​സ്‌​പെ​ന്‍​സ​റി വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ഷീ​ന ഗ്രേ​സ് കോ​ശി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.