സംസ്ഥാനത്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന: മു​ഖ്യ​മ​ന്ത്രി
Tuesday, October 27, 2020 10:00 PM IST
വെ​ച്ചൂ​ച്ചി​റ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍​കി​വ​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വെ​ച്ചൂ​ച്ചി​റ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ​കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
കെ​ട്ടി​ട​ങ്ങ​ളു​ടെ കെ​ട്ടി​ലും മ​ട്ടി​ലും വ​രു​ന്ന മാ​റ്റ​മ​ല്ല ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം നി​ശ്ച​യി​ക്കു​ന്ന​ത്. ക​ലാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു പ​ഠി​ച്ചി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റി​വ്, യു​ക്തി​ബോ​ധം, മാ​ന​വി​ക​ത ഇ​തൊ​ക്കെ​യാ​ണ് അ​തി​ന്‍റെ അ​ള​വു​കോ​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
കോ​ള​ജു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും അ​ക്കാ​ദ​മി​ക വി​ക​സ​ന​ത്തി​നും കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 700 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ലാ​ഫ​ല​കം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്‌​ക​റി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ബി​ല്‍ മാ​ത്യു, വാ​ര്‍​ഡം​ഗം ഷാ​ജി തോ​മ​സ്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ആ​ര്‍. വ​ര​ദ​രാ​ജ​ന്‍, ടി.​കെ ജ​യിം​സ്, സ​ജി​മോ​ന്‍ ക​ട​യി​നി​ക്കാ​ട്, അം​ബി പ​ള്ളി​ക്ക​ല്‍, ജോ​സ് പാ​ത്ര​മാം​ഗ​ല്‍, പി.​എ​സ് ര​വീ​ന്ദ്ര​ന്‍, വ​ര്‍​ഗീ​സ് ച​രി​വു​കാ​ലാ​യി​ല്‍, എം.​ജെ രാ​ജു, സ​ജി ഇ​ടു​ക്കു​ള, സാം​കു​ട്ടി പാ​ല​യ്ക്കാ​മ​ണ്ണി​ല്‍, ബ​ഹ​നാ​ന്‍ ജോ​സ​ഫ്, ബി​നു തെ​ള്ളി​യി​ല്‍ , പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് റീ​നു ബി. ​ജോ​സ്, എ​ക്‌​സ് സ​ര്‍​വീ​സ് മെ​ന്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ര​മേ​ഷ് ബാ​ബു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു മാ​ത്യു, സ്റ്റു​ഡ​ന്‍റ് യൂ​ണി​യ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​മ​ല്‍ വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.