ത​ണ്ണി​ത്തോ​ട്ടി​ൽ പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ‌‌
Monday, October 26, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന്, 13 എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌

‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ‌‌

പ​ത്ത​നം​തി​ട്ട: അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് എ​ട്ടി​ലെ (വി​ല്ലോ​ത്ത് ജം​ഗ്ഷ​ന്‍ മ​ങ്ങാ​ട്ടി​ല്‍ ഭാ​ഗം മു​ത​ല്‍ ചൂ​ഴി​ക്കു​ന്ന് വ​രെ ) പ്ര​ദേ​ശ​ങ്ങ​ളെ 27 മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌

ആ​യു​ധ​പൂ​ജ​യും ഐ​ക്യ​രാ​ഷ്‌ട്ര ദി​ന​വും ആ​ച​രി​ച്ചു ‌

‌തി​രു​വ​ല്ല: മ​ഹാ​ന​വ​മി ദി​ന​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് വി​ശ്വ​ക​ർ​മ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ആ​യു​ധ​പൂ​ജ​യും ഐ​ക്യ​രാ​ഷ്‌ട്ര ദി​ന​വും ആ​ച​രി​ച്ചു. ആ​യു​ധ​ങ്ങ​ൾ നി​ർ​മി​ച്ചു ത​രു​ന്ന കൊ​ല്ല​ൻ പ​റ​മ്പി​ൽ കെ.​പി.​ഗോ​പി​നാ​ഥ​നെ ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ൽ അ​യ്യ​നാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കൊ​ച്ചു വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മോ​ദ് തി​രു​വ​ല്ല, പ്ര​കാ​ശ് മു​ത്തൂ​ർ, ബാ​ല​ച​ന്ദ്ര​ൻ തു​ക​ല​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ഖാ​ന്ത​രം ന​ട​ത്തി​യ ടൂ​ൾ​കി​റ്റ് വി​ത​ര​ണ​ത്തി​ലെ നി​ജ​സ്ഥി​തി പു​റ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്നും വി​ശ്വ​ക​ർ​മ്മ വ​ർ​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ‌