വെ​ച്ചൂ​ച്ചി​റ പോ​ളി​ടെ​ക്‌​നി​ക് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, October 26, 2020 10:37 PM IST
‌വെ​ച്ചൂ​ച്ചി​റ: ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്‌​നി​ക്കി​ന്‍റെ മെ​യി​ന്‍ ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി നി​ര്‍​വ​ഹി​ക്കും.
മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.‌
ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്‌​ക​റി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ക​ണ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ബി​ല്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.‌
മൂ​ന്ന് നി​ല​ക​ളി​ലാ​യി ന​ടു​മു​റ്റം ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യാ​ണ് മ​നോ​ഹ​ര​മാ​യ പോ​ളി​ടെ​ക്‌​നി​ക് കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.
കൂ​ടാ​തെ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​കം ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
ഇ​വ​യ്‌​ക്കെ​ല്ലാം കൂ​ടി 15 കോ​ടി രൂ​പ​യോ​ള​മാ​ണ് വി​നി​യോ​ഗി​ച്ച​ത്. ‌