ഉ​ന്ന​ത​ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു ‌
Monday, October 26, 2020 10:37 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ്‌ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ്‌ കു​ഴി​കാ​ല​യി​ൽ സ​തീ​ഷ് കു​മാ​റി​ന്‍റെ​യും ശാ​ലി​നി സ​തീ​ഷി​ന്‍റെ​യും മ​ക​ൾ ശ്രീ​ല​ക്ഷ്മി സ​തീ​ഷി​നെ​യും ആ​ലും​മൂ​ട്ടി​ൽ തു​ണ്ടി​യി​ൽ മോ​ഹ​ന​കു​മാ​റി​ന്‍റെ​യും അ​ർ​ച്ച​ന മോ​ഹ​ന്‍റെ​യും മ​ക​ൻ അ​ശ്വ​ന്ത് മോ​ഹ​നെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ന​ട​ത്തി​യ സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റും റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ മി​നി ശ്യാം ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി ബാ​ബു വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​റി​ൽ സി. ​മാ​ത്യു, പി. ​ജെ. ഏ​ബ്ര​ഹാം, റോ​യ് പു​ത്ത​ൻ​പ​റ​മ്പി​ൽ, ജോ​ബി മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

പി.​റ്റി. ഏ​ബ്ര​ഹാം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ‌

‌മ​ല്ല​പ്പ​ള്ളി: കോ​ൺ​ഗ്ര​സ് ആ​നി​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​റ്റി ഏ​ബ്ര​ഹാ​മി​നെ കോ​ൺ​ഗ്ര​സ് മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​താ​യി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​പി. അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ‌