ശു​ദ്ധ​ജ​ല​ വി​ത​ര​ണം മു​ട​ങ്ങും
Friday, October 23, 2020 10:18 PM IST
ച ​ങ്ങ​​നാ​​ശേ​​രി: ക​​ല്ലി​​ശേ​​രി ജ​​ല ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​യി​​ൽ കി​​ഫ്ബി പ്രോ​​ജ​​ക്ടി​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്‍റ​​ർ​​ക​​ണ​​ക്‌​ഷ​​ൻ പ്ര​​വൃ​​ത്തി​​ക​​ളും ഫ്ളോ ​​മീ​​റ്റ​​ർ സ്ഥാ​​പി​​ക്കു​​ന്ന പ​​ണി​​ക​​ളും ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ 27, 28 തീ​​യ​​തി​​ക​​ളി​​ൽ തി​​രു​​വ​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ൽ ഭാ​​ഗി​​ക​​മാ​​യും തി​​രു​​വ​​ൻ​​വ​​ണ്ടൂ​​ർ, കു​​റ്റൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ പൂ​​ർ​​ണ​​മാ​​യും ജ​​ല​​വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ടും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു ‌

പ​ത്ത​നം​തി​ട്ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും അ​ര്‍​ഹ​രാ​യ വ്യ​ക്തി​ക​ള്‍​ക്ക് പ​വേ​ര്‍​ഡ് വീ​ല്‍ ചെ​യ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ നി​വാ​സി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പെ​ര്‍​മ​ന​ന്‍റ് ഡി​സേ​ബി​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ള​ള 18 നും 45 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള​ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ‌യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ര്‍, വെ​ള​ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ത​ങ്ങ​ളു​ടെ പ്രാ​യം തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, പെ​ര്‍​മ​ന​ന്‍റ് ഡി​സേ​ബി​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ [email protected] എ​ന്ന ഇ-​മെ​യി​ല്‍ ഐ.​ഡി​യി​ല്‍ അ​യ​ക്കു​ക​യോ, ആ​ശു​പ​ത്രി ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യോ ചെ​യ്യാം