വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു ‌
Thursday, October 22, 2020 11:37 PM IST
‌അ​ടൂ​ർ: കോ​വി​ഡ് കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​തെ പ്ര​വാ​സി​ക​ളെ വ​ഞ്ചി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു. ‌
താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​യി ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ധ​ർ​ണ ജ​ന​ശ്രീ മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ അം​ജി​ത് അ​ടൂ​ർ, കെ. ​വി. രാ​ജ​ൻ, കോ​ശി മാ​ണി, തു​ള​സീ​ധ​ര​കു​റ​പ്പ്, റോ​ജി അ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌