ശ​ബ​രി​മ​ല വ്യാ​പാ​രി​ക​ള്‍​ക്ക് ലേ​ല കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​ക​ണം: ഏ​കോ​പ​ന സ​മി​തി ‌‌
Tuesday, October 20, 2020 10:05 PM IST
സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ല്‍ ഇ​ന്ന് സ​മ​രം ‌‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് കാ​ല പ്ര​തി​സ​ന്ധി​യി​ൽ ശ​ബ​രി​മ​ല​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ലേ​ല കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം കൂ​ടി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി.‌
നി​ല​യ്ക്ക​ൽ മു​ത​ല്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​നം വ​രെ 250 ല്‍ ​പ​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് 2019-2020 തീ​ര്‍​ഥാ​ട​ന വ​ര്‍​ഷ​ത്തെ സ​ര്‍​ക്കാ​ര്‍ ലേ​ല വ്യ​വ​സ്ഥ പാ​ലി​ച്ചു കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ദേ​വ​സ്വം ക​ല​ണ്ട​ര്‍ പ്ര​കാ​ര​മു​ള​ള 142 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ 70 ദി​വ​സം മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ഇ​വ​ർ​ക്കു പ്ര​വ​ർ​ത്തി​ക്കാ​നാ​യ​ത്. കോ​വി​ഡ് മൂ​ലം 72 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. 150 കോ​ടി രൂ​പ​യാ​ണ് കു​ത്ത​ക ലേ​ല​ത്തി​ലൂ​ടെ ബോ​ര്‍​ഡി​ന് വ്യാ​പാ​രി​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്. വ്യാ​പാ​ര ന​ഷ്ടം മൂ​ലം വ്യാ​പാ​രി​ക​ള്‍ ക​ട​ക്കെ​ണി​യി​ലാ​യി ക​ട​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തു മൂ​ലം വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ധ​ന​ങ്ങ​ളു​ടെ ന​ഷ്ടം, തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​സം​രം​ക്ഷ​ണ ചെ​ല​വ്, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ലും ന​ഷ്ടം സം​ഭ​വി​ച്ച വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ള്‍ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ഏ​കോ​പ​ന​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.‌
2020-21 വ​ര്‍​ഷ​ത്തെ തീ​ർ​ഥാ​ട​ന കാ​ല​ത്ത് 1000 പേ​ര്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍​കൂ​വെ​ന്നു ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​നം ഉ​ണ്ട്.
ബോ​ര്‍​ഡ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ-​ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റി നി​ല​വി​ലു​ള്ള വ്യാ​പാ​രി​ക​ള്‍​ക്ക് ഒ​രു വ​ര്‍​ഷം കൂ​ടി ക​രാ​ര്‍ നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചി​ട്ടും അ​നു​കൂ​ല​മാ​യ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ശ​ബ​രി​മ​ല യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ ഇ​ന്നു രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ധ​ര്‍​ണ ന​ട​ത്തും.‌
കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. എ​സ്. മ​നോ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ശ​ബ​രി​മ​ല വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജി. ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഭാ​ര​വാ​ഹി​ക​ളാ​യ ജെ. ​ജ​യ​കു​മാ​ര്‍, അ​ബ്ദു​ല്‍ സ​ലീം, പി. ​ആ​ര്‍. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ‌‌