സീ​റ്റ് ഒ​ഴി​വ് ‌‌
Wednesday, September 30, 2020 11:07 PM IST
പ​ത്ത​നം​തി​ട്ട: ചു​ട്ടി​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സ്റ്റാ​സ് കോ​ള​ജി​ൽ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ എ​ന്നീ ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.

അ​ർ​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന ഫീ​സ് ആ​നു​കൂ​ല്യം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 9446302066, 0468 2224785. ‌