വെ​ച്ചൂ​ച്ചി​റ പോ​ളി​ടെ​ക്നി​ക്: ലാ​റ്റെ​റ​ൽ എ​ൻ​ട്രി അ​ഡ്മി​ഷ​ൻ ‌
Monday, September 28, 2020 9:58 PM IST
‌വെ​ച്ചൂ​ച്ചി​റ: സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ത്രി​വ​ൽ​സ​ര ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ൽ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി​ക്കു​ള്ള മൂ​ന്നാം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11 വ​രെ.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഓ​പ്ഷ​ൻ ന​ൽ​കി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ‌
റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ്രോ​സ്പെ​ക്ട​സി​ൽ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള ഫീ​സും പി​ടി​എ​ഫ​ണ്ടും സ​ഹി​തം ര​ക്ഷ​ക​ർ​ത്താ​വി​നൊ​പ്പം പ്ര​വേ​ശ​ന​ത്തി​നെ​ത്ത​ണം. ഫീ​സ് ഒ​ടു​ക്കു​ന്ന​തി​ന് എ​ടി​എം കാ​ർ​ഡ് കൊ​ണ്ടു​വ​ര​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് പ്ര​വേ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. അ​ഡ്മി​ഷ​ൻ ഷെ​ഡ്യൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 9446186752 ന​ന്പ​രി​ൽ ല​ഭി​ക്കും. ‌‌