പോ​പ്പു​ല​ർ ത​ട്ടി​പ്പ്: സ്വ​ത്തു ക​ണ്ടു​കെ​ട്ടാ​ൻ സ​മി​തി
Saturday, September 26, 2020 10:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​പ്പു​​​ല​​​ർ ഫി​​​നാ​​​ൻ​​​സ് ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ ന​​​ഷ്ടം നി​​​ക​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ പ്ര​​​തി​​​ക​​​ളു​​​ടെ സ്വ​​​ത്തു ക​​​ണ്ടു കെ​​​ട്ടാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചു.
കേ​​​ന്ദ്ര നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു​​​ള്ള ന​​​ഷ്ടം നി​​​ക​​​ത്താ​​​ൻ പ്ര​​​തി​​​ക​​​ളു​​​ടെ സ്വ​​​ത്തു ക​​​ണ്ടു കെ​​​ട്ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​​ണ് ഫി​​​നാ​​​ൻ​​​സ് എ​​​ക്സ്പെ​​​ൻ​​​ഡി​​​ച്ച​​​ർ സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജ​​​യ് എം. ​​​കൗ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചു ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. 2000 കോ​​​ടി​​​യു​​​ടെ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്ക് രാ​​​ജ്യ​​​ത്ത് 125 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ആ​​​സ്തി​​​യു​​​ണ്ടെ​​​ന്നു നേ​​​ര​​​ത്തെ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.