കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ​ബി​ല്ല് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Wednesday, September 23, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​ത​ന്ത്ര ക​ർ​ഷ​ക​സം​ഘം സ​മ​രം ന​ട​ത്തി. ബി​ല്ല് ക​ത്തി​ച്ച് പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ത്തി​യ സ​മ​ര​പ​രി​പാ​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ് സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.കെ.​പി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. എ. ​നൈ​സാം, നി​യാ​സ് റാ​വു​ത്ത​ർ, മു​ഹ​മ്മ​ദ് അ​ൻ​സാ​രി, ഷാ​ന​വാ​സ് അ​ലി​യാ​ർ, ആ​ഫി​ക് കൊ​ച്ചു​പ​റ​ന്പി​ൽ, റി​യാ​സ് മേ​പ്പു​റ​ത്ത്, പി. ​മോ​ഹ​ന​ൻ, നൈ​സാം മു​ഹ​മ്മ​ദ്, നൗ​ഫ​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.