1813 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക്
Saturday, September 19, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1813 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ല്‍ 801 സാ​മ്പി​ളു​ക​ളും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി​രു​ന്നു. ആന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്ക് 980 പേ​രെ വി​ധേ​യ​രാ​ക്കി. 32 ട്രൂ​നാ​റ്റ പ​രി​ശോ​ധ​ന​ക​ളും ഇ​ന്ന​ലെ ന​ട​ന്നു. സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ 709 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു.ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 98931 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. 1406 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.