മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ
Thursday, August 13, 2020 10:30 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​യി.
എ​ട്ട് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലാ​യി 800 കി​ട​ക്ക​ക​ളാ​ണു സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ എ​മ്മാ​വൂ​സ് ഓ​ഡി​റ്റോ​റി​യം, കൊ​റ്റ​നാ​ട്- കൊ​ച്ചു​ഴ​ത്തി​ല്‍ ഓ​ഡി​റ്റോ​റി​യം, കോ​ട്ടാ​ങ്ങ​ല്‍ - ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ കാ​ത്ത​ലി​ക് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യം, മ​ല്ല​പ്പ​ള്ളി- കീ​ഴ്വാ​യ്പൂ​ര് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, പു​റ​മ​റ്റം- ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, ക​ല്ലൂ​പ്പാ​റ ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ്, കു​ന്ന​ന്താ​നം -അ​സാ​പ്പ് ട്രെ​യ്‌​നിം​ഗ് സെ​ന്‍റ​ര്‍, എ​ഴു​മ​റ്റൂ​ര്‍-​എം​സി​ആ​ര്‍​ഡി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ അ​ധി​കം ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ 500ല്‍ ​അ​ധി​കം കി​ട​ക്ക​ക​ള്‍​ക്കു​ള്ള സ്ഥ​ല​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ല്ല​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ എം.​ടി ജ​യിം​സ് അ​റി​യി​ച്ചു.
ക​ല്ലൂ​പ്പാ​റ ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ല്‍ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റെ​ജി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​നു​ഭാ​യ് മോ​ഹ​ന്‍, കോ​ശി പി.​സ​ഖ​റി​യ, ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷൈ​ല​മ്മ, അം​ഗ​ങ്ങ​ളാ​യ ഗി​രി​കു​മാ​ര്‍, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, മോ​ളി​ക്കു​ട്ടി ഷാ​ജി, മ​റി​യാ​മ്മ വ​ർ​ഗീ​സ്, അ​ജി​ത വി​ല്‍​ക്കി, പി.​അ​നി​ല്‍​കു​മാ​ര്‍, എം.​ജെ. ചെ​റി​യാ​ന്‍, ഡെ​യ്സി വ​ര്‍​ഗീ​സ്, മ​ല്ല​പ്പ​ള്ളി എ​ല്‍​ആ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ റോ​യ് തോ​മ​സ്, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​നി​ഷാ കു​രു​വി​ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
കു​ള​ത്തൂ​ർ: കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ള​ത്തൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ചു.
രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ത​ഹ​സീ​ൽ​ദാ​ർ എം.​റ്റി. ജ​യിം​സ്, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എ​ബി ജോ​ണ്‍, ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ വി​കാ​രി ഫാ. ​മാ​ത്യു​വാ​രു​വേ​ലി​ൽ. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സ​ലിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​തീ​ശ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ഇ ​കെ.​അ​ജി, എ​ബി​ൻ ബാ​ബു, റ്റി.​എ​ൻ.​വി​ജ​യ​ൻ, വി. ​ഷാ​ഹി​ദാ​ബി, ആ​നി രാ​ജു, ദീ​പ്തി ദാ​മോ​ദ​ര​ൻ, ആ​ലി​സ് സെ​ബ​സ്റ്റ്യ​ൻ, വി​ല്ലേ​ജ് ഓ​ഫി​സ​ർ സി.​ജി. ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ന്ദു ജോ​യി, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​പി​ൻ ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.