കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി മ​ണ്ഡ​ലം​ത​ല​ത്തി​ൽ സ​ത്യ​ഗ്ര​ഹം
Thursday, August 13, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ ച​രു​വി​ൽ മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ അ​നു​ഭാ​വ സ​ത്യ​ഗ്ര​ഹം ന​ട​ത്തി.
മ​ല​യാ​ല​പ്പു​ഴ​യി​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ വി.​സി. ഗോ​പി​നാ​ഥ​പി​ള്ള, സ​ണ്ണി ക​ണ്ണം മ​ണ്ണി​ൽ, ബി​ജി​ലാ​ൽ ആ​ലു​നി​ല്ക്കു​ന്ന​തി​ൽ, ദി​ലീ​പ് കു​മാ​ർ പൊ​തി​പ്പാ​ട്, ശ​ശി പാ​റ​യി​ൽ, ബെ​ന്നി ഈ​ട്ടി​മൂ​ട്ടി​ൽ, ജ​യ്സ​ൺ പീ​ടി​ക​യി​ൽ, ബി​നോ​യ് വി​ശ്വം. സു​നോ​ജ്, പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​ട​ശേ​രി​ക്ക​ര: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വ​ട​ശേ​രി​ക്ക​ര ടൗ​ണി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജു ആ​ന്‍റ​ണി, മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ, നെ​ൽ​സ​ൺ ചെ​റു​ത്തോ​ണ്, കെ.​എ.​ജേ​ക്ക​ബ്, റീ​ന ജ​യിം​സ്, ടി.​കെ. സോ​മ​ൻ, ശി​വ​ദാ​സ് കൈ​മ​ൾ, കൊ​ച്ചു​മോ​ൻ മു​ള്ള​ൻ​പാ​റ, ജി. ​ജ​യ​കൃ​ഷ്ണ​ൻ, ജേ​ക്ക​ബ്‌ വ​ർ​ഗീ​സ്, ടി.​കെ. കു​ര്യാ​ക്കോ​സ്, കെ.​ഇ.​തോ​മ​സ്, സ​ജി വ​ലി​യ​ത​റ​യി​ൽ, മോ​ന​ച്ച​ൻ ഓ​ത​റേ​ത്ത്, സ്വ​പ്ന സൂ​സ​ൻ, ബാ​ബു ക​ല്ലു​രേ​ത്ത്, അ​ജീ​ഷ് മ​ണ​പ്പാ​ട്ട്, സ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​മ്പ​നാ​ട്: ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പി.​പി. മ​ത്താ​യി കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ൽ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മ്പ​നാ​ട് ജം​ഗ്ഷ​നി​ൽ നി​ല്പു​സ​മ​രം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കെ. ശ​ശി, പ​ഞ്ചാ​യ​ത്തം​ഗം റോ​യി പ​ര​പ്പു​ഴ, തോ​മ​സ് ജേ​ക്ക​ബ്, രാ​ജു അം​മ്പു​രാ​ൻ, വി. ​ഐ. കു​ട്ട​ൻ, ബാ​ബു തോ​മ​സ് നാ​ലു​പ​റ​യി​ൽ, രാ​ജു മ​ഠ​ത്തി​ങ്ക​ൽ, ബോ​ബി കു​ള​ങ്ങ​ര​മ​ഠം, കെ. ​വി. സ​ലിം, ബോ​ബി ചേ​ന്നാ​ട്ട്, എ. ​കെ. ഷ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റാ​ന്നി: റാ​ന്നി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി നെ​ല്ലി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.