19 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; രോ​ഗ​മു​ക്തി ഒ​ന്പ​തു​പേ​രി​ൽ ‌
Wednesday, August 12, 2020 10:18 PM IST
സ​ന്പ​ർ​ക്ക​രോ​ഗി​ക​ൾ 13 ‌‌
പ​ത്ത​നം​തി​ട്ട:​ജി​ല്ല​യി​ൽ 19 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 13 പേ​രും പ്രാ​ദേ​ശി​ക​മാ​യ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രും നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രു​മാ​ണ്. ‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ ആ​കെ 1843 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 862 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ ഒ​ന്പ​തു​പേ​ർ​ക്കു കൂ​ടി രോ​ഗ​മു​ക്തി ല​ഭി​ച്ചു. 1625 പേ​ർ ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 216 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ‌
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ: വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ർ - മ​ണ്ണ​ടി സ്വ​ദേ​ശി (യു​എ​ഇ, 22), ചേ​രി​മു​ക്ക് സ്വ​ദേ​ശി (യു​എ​ഇ, 21). ‌
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ: കു​ന്ന​ന്താ​നം സ്വ​ദേ​ശി (ഉ​ത്ത​ർ​പ്ര​ദേ​ശ്, 31), മാ​ത്തൂ​ർ സ്വ​ദേ​ശി (പ​ഞ്ചാ​ബ്, 35), ഇ​ല​വും​തി​ട്ട സ്വ​ദേ​ശി​നി (ബം​ഗ​ളൂ​രു, 29), കു​ന്പ​നാ​ട് സ്വ​ദേ​ശി​നി (ഹൈ​ദ​രാ​ബാ​ദ്, 57). ‌

‌കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ അ​ഞ്ച് രോ​ഗി​ക​ൾ കൂ​ടി ‌

പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു​പേ​ർ കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നാ​ണ്. ഇ​വ​രി​ൽ നാ​ലു​പേ​രും നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡി​ലെ ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്. ഇ​വ​രി​ൽ 40 കാ​ര​ൻ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നു​മാ​ണ്. തേ​ക്കു​തോ​ട് സ്വ​ദേ​ശി (41)ക്കും ​കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ‌

‌ലാ​ബ് ജീ​വ​ന​ക്കാ​ര​നും പ​ഞ്ചാ​യ​ത്ത് മെം​ബ​റും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പോ​സി​റ്റീ​വ് ‌‌

ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രി​ൽ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ജീ​വ​ന​ക്കാ​ര​നും ഉ​ൾ​പ്പെ​ടു​ന്നു.
ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​നാ​യ ആ​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​രും നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പെ​ട്ട​വ​രാ​ണ്.‌
ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രു മെം​ബ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ മെം​ബ​റു​ണ്ടാ​യി​രു​ന്നു.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​യ​തി​നാ​ൽ വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു.
നെ​ടു​ന്പ്ര​ത്ത് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ടീ ​ഷോ​പ്പ് ഉ​ട​മ​യു​ടെ വീ​ട്ടി​ൽ മൂ​ന്നു​വ​യ​സു​കാ​ര​നും പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ മ​ല​യാ​ല​പ്പു​ഴം താ​ഴം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ക​ല്ലൂ​പ്പാ​റ​യി​ൽ മു​ന്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മേ​സ്തി​രി പ​ണി​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ലും അ​ടൂ​രി​ൽ നേ​ര​ത്തെ​യു​ള്ള രോ​ഗി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ വീ​ട്ട​മ്മ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

‌90 പേ​ർ പു​തു​താ​യി ഐ​സൊ​ലേ​ഷ​നി​ൽ ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 90 പേ​രെ കൂ​ടി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യ 216 പേ​രു​ൾ​പ്പെ​ടെ 303 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​യ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ള്ള​ത്. കൂ​ടാ​തെ റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ലി​ലെ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ളു​ണ്ട്. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നാ​ലു​പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.‌
സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​ക​ളി​ലെ 4990 പേ​രു​ൾ​പ്പെ​ടെ 7802 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ‌