പോ​ലീ​സ് നീ​ക്കം സം​ശ​യാ​സ്പ​ദം: കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് ‌
Tuesday, August 11, 2020 9:58 PM IST
ചി​റ്റാ​ർ: ക​ർ​ഷ​ക​നാ​യ മ​ത്താ​യി​യു​ടെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ വ​ന​പാ​ല​ക​രെ ര​ക്ഷി​ക്കാ​നു​ള്ള പോ​ലീ​സ് നീ​ക്കം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​ സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത.
ഇ​ന്ന​ലെ രാ​വി​ലെ മ​ത്താ​യി​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു.
കു​റ്റാ​രോ​പി​ത​രാ​യ​വ​രു​ടെ അ​റ​സ്റ്റ് ആ​ദ്യം ന​ട​ക്ക​ട്ടേ​യെ​ന്നും അ​തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​മെ​ന്നു​മു​ള്ള കു​ടും​ ബ​ത്തി​ന്‍റെ തീ​രു​മാ​നം ന്യാ​യ​മാ​ണ്.
സ്വ​ന്തം വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യി​ൽ അ​നാ​ഥ​മാ​യ ഒ​രു കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ പോ​ലും മ​ന​സി​ല്ലാ​ത്ത മ​ന്ത്രി​യു​ടെ നി​ല​പാ​ട് മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ‌