റേ​ഷ​ൻ​ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന്
Monday, August 10, 2020 10:26 PM IST
മ​ല്ല​പ്പ​ള്ളി: റേ​ഷ​ൻ ക​ട​ക​ളി​ൽ കൃ​ത്യ​മാ​യ അ​ള​വി​ലും തൂ​ക്ക​ത്തി​ലും എ​ണ്ണ​ത്തി​ലും സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ ദ​ളി​ത് ലീ​ഗ് പ​ത്ത​നം​ തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ദ​ളി​ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ വെ​ള്ള​യി​ൽ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​കെ. കൊ​ച്ചു​രാ​മ​ൻ, വാ​സു​ക്കു​ട്ട​ൻ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കാം

പ​ത്ത​നം​തി​ട്ട: ചെ​ന്നീ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യ ക​ന്നു​കു​ട്ടി പ​രി​പാ​ല​നം, മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ, വാ​ട്ട​ർ ടാ​ങ്ക് പ​ദ്ധ​തി​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ 17ന് ​മു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 0468 2350316.