കു​രു​മ്പ​ന്‍​മൂ​ഴി, അ​ര​യ​ഞ്ഞാ​ലി​മ​ണ്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍
Sunday, August 9, 2020 9:47 PM IST
വെ​ച്ചൂ​ച്ചി​റ: വ​ന​മേ​ഖ​ല​യി​ലെ കു​ര​മ്പ​ന്‍​മൂ​ഴി, അ​ര​യ​ഞ്ഞാ​ലി​മ​ണ്‍ പ്ര​ദേ​ശ​ങ്ങ​ള്‍ നാ​ലു​ദി​വ​സ​മാ​യി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍. ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ​മ്പാ​ന​ദി​ക്കു കു​റു​കെ​യു​ള്ള കോ​സ് വേ​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് മ​റു​ക​ര​യി​ലേ​ക്കു​ള്ള ബ​ന്ധം ന​ഷ്ട​മാ​യ​ത്. കോ​സ് വേ​ക​ളി​ല്‍ വെ​ള്ളം കു​റ​ഞ്ഞെ​ങ്കി​ലും കാ​ല്‍​ന​ട, വാ​ഹ​ന​യാ​ത്ര​ക​ള്‍ സാ​ധ്യ​മാ​യി​ട്ടി​ല്ല. കു​രു​മ്പ​ന്‍​മൂ​ഴി കോ​സ് വേ​യി​ല്‍ മ​ണ്ണ് അ​ടി​ഞ്ഞ​തും യാ​ത്ര​യ്ക്കു ത​ട​സ​മാ​ണ്.
ഇ​ന്ന​ലെ പ​മ്പ ഡാം ​തു​റ​ന്ന​തോ​ടെ ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തും ബു​ദ്ധി​മു​ട്ടാ​യി. മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ന്ന​തു​മി​ല്ല. ഒ​റ്റ​പ്പെ​ട്ടു​പോ​യ പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.