ക​ല്ലൂ​പ്പാ​റ​യി​ലും ഏ​റ​ത്തും പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍
Saturday, August 8, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ആ​റ്, മ​ല​യാ​ല​പ്പു​ഴ​യി​ലെ നാ​ല്, ഏ​റ​ത്ത് വാ​ര്‍​ഡ് ആ​റ്, എ​ട്ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.