ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു
Saturday, August 8, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0468 2270908, 9400701138, 9446560650.