ദ​ന്ത ഡോ​ക്ട​റു​ടെ സേ​വ​നം ഇ​നി വി​ര​ൽ​ത്തു​ന്പി​ൽ
Thursday, August 6, 2020 9:54 PM IST
തി​രു​വ​ല്ല: കോ​വി​ഡ് 19പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്രാ​ത​ട​സം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ൾ​ക്ക് ദ​ന്ത സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ചി​കി​ത്സാ പ്ര​തി​വി​ധി​ക​ൾ​ക്കും പു​ഷ്പ​ഗി​രി ദ​ന്ത​ൽ വി​ഭാ​ഗം പ്ര​ത്യേ​ക ടെ​ലി വീ​ഡി​യോ ക​ൺ​സ​ൾ​റ്റേ​ഷ​ൻ ആ​രം​ഭി​ച്ചു.
പ​ല്ലു വേ​ദ​ന, മോ​ണ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മു​ള്ള ആ​ളു​ക​ൾ​ക്ക് ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. ഇ​തി​നാ​യി പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ദ​ന്ത​ൽ വി​ഭാ​ഗ​ത്തി​ലും പു​ഷ്പ​ഗി​രി മെ​ഡി​സി​റ്റി ദ​ന്ത​ൽ വി​ഭാ​ഗ​ത്തി​ലും പ്ര​ത്യേ​കം ടെ​ലി ക​ൺ​സ​ൾ​റ്റേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ്. ഫോ​ൺ: 9048848803, 9188117058.

പ്ര​ഫ.​കെ.​എം. ചാ​ണ്ടി ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷം

പ​ത്ത​നം​തി​ട്ട: കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റും മ​ധ്യ​പ്ര​ദേ​ശ് മു​ൻ ഗ​വ​ർ​ണ​റു​മാ​യ പ്ര​ഫ.​കെ.​എം. ചാ​ണ്ടി​യു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്ക​മാ​യി.പു​തു​ത​ല​മു​റ​യ്ക്കു മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കി​യ നേ​താ​വാ​യി​രു​ന്നു പ്ര​ഫ.​കെ.​എം. ചാ​ണ്ടി​യെ​ന്ന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ ​സു​രേ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​ആ​ർ സോ​ജി, സു​നി​ൽ എ​സ്. ലാ​ൽ, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, സി​ന്ധു അ​നി​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ റെ​നീ​സ് മു​ഹ​മ്മ​ദ്, സ​ജി അ​ല​ക്സാ​ണ്ട​ർ, ദേ​ശീ​യ കാ​യി​ക വേ​ദി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് സ​ലിം പി. ​ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.